എല്ലാ പുരുഷന്മാർക്കും തന്റെ പങ്കാളിയെക്കുറിച്ച് വ്യകതമായ ധാരണകൾ ഉണ്ട്. കിടപ്പറയിലും അങ്ങനെതന്നെ .ലൈംഗികതയ്ക്ക് മുന്‍കൈയെടുക്കാത്തവളായിരിക്കണം തന്റെ പങ്കാളി എന്ന് അവന് ഒരു ആഗ്രഹമുണ്ടോ. ഉണ്ട് എന്നാണ് പഠനങ്ങള്‍ പറയുന്നത്. എന്ന് വെച്ചാല്‍ നാണക്കാരിയായ പങ്കാളിയെയാണ് പുരുഷന്മാര്‍ക്ക് കൂടുതലിഷ്ടം .അവൾ കൂട്ടുകാര്‍ക്കൊപ്പം സമയം ചെലവഴിക്കുന്നത് പോലും അവന് ഇഷ്ടമായി എന്ന് വരില്ല. തന്റെ എല്ലാ കാര്യത്തിലും ശ്രദ്ധിക്കുന്നവളായിരിക്കണം അവന് വേണ്ട പങ്കാളി. അമ്മയെപോലെ സ്‌നേഹിക്കാനും ശ്രദ്ധിക്കാനും കഴിയുമെങ്കില്‍ അത്രയും നല്ലത്. സെക്‌സിയായ സ്ത്രീകളെ ഇഷ്ടപ്പെടുന്ന പുരുഷന്മാരും അതിര് വിട്ടാല്‍ പിന്നെ അവളെ നോക്കിയെന്ന് പോലും വരില്ല. എടുത്തുചാടി സെക്‌സിന് തുനിയുന്ന പെണ്ണുങ്ങളെ പുരുഷന്മാര്‍ക്ക് ഇഷ്ടമല്ല പോലും, സെക്‌സിന് വേണ്ടി വെയ്റ്റ് ചെയ്യുന്ന പെണ്ണുങ്ങളെയാണ് പുരുഷന്മാര്‍ക്ക് ഇഷ്ടം. സ്മാർട്ട് ആണെങ്കിലും , എല്ലാ കാര്യത്തിലും മുൻകൈ എടുക്കുന്നവളാണെങ്കിലും കിടപ്പറയിൽ നാണക്കാരിയായ ഭാര്യയെ തന്നെയാണ് എല്ലാ പുരുഷന്മാരും ആഗ്രഹിക്കുക.
No comments:
Post a Comment