ഇന്നത്തെക്കാലത്ത് വിവാഹകാര്യം വരുമ്പോൾ സ്ത്രീകൾ അവരുടെ അഭിപ്രായങ്ങൾ തുറന്നു പറയും. കാരണം ഭർത്താവിൽ നിന്നും അവർ പ്രതീക്ഷിക്കുന്ന ചില സ്വഭാവങ്ങൾ ഉണ്ട് . അതായതു പുരുഷന്മാരുടെ ചില പ്രവൃത്തിക്കളോട് ഒട്ടും യോജിക്കാൻ സ്ത്രീകൾക്ക് താൽപര്യമില്ല. അത്തരക്കാരെ വിവാഹം കഴിക്കാനും താൽപര്യം കാണില്ല.
പഴയ കാമുകിയെ ഓര്‍മ്മിച്ചിരിക്കുന്നവര്‍ എപ്പോഴും അങ്ങനെ തന്നെ ആയിരിക്കും .. എന്നാല്‍ ഇവരിത് അംഗീകരിക്കണമെന്നില്ല. അയാള്‍ എപ്പോഴും അവളെക്കുറിച്ച് പറയും, അവളുടെ വിനോദങ്ങള്‍, താല്പര്യങ്ങള്‍ തുടങ്ങി ഒരുമിച്ച് ചെയ്ത കാര്യങ്ങള്‍ വരെ. പുതിയ ബന്ധം തുടങ്ങും മുമ്പ് പഴയ ബന്ധത്തിന്‍റെ മുറിവുകള്‍ ഭേദമാക്കുന്നതിന് അയാള്‍ക്ക് അല്പം സമയം വേണം.
ഡേറ്റിംഗിന് ഏറെ താല്പര്യം കാണിക്കുമെങ്കിലും ബന്ധം ഗൗരവമാകുമ്പോള്‍ താന്‍ ഈ ബന്ധത്തിന് തയ്യാറല്ല എന്ന് പറഞ്ഞ് സ്ഥലം വിടും. ഗൗരവമായ ബന്ധങ്ങളില്‍ നിന്ന് ഒഴിഞ്ഞ് മാറിനടക്കുന്ന ഇത്തരക്കാരെ വിവാഹം കഴിക്കാനും സ്ത്രീകൾക്ക് താൽപര്യം കാണില്ല.
തങ്ങള്‍ക്ക് പറ്റിയ ഒരു സ്ത്രീയെ ഇതുവരെയും കണ്ടെത്താനായില്ല എന്ന് പറയുന്നവർ . രണ്ടാം വിവാഹത്തിന്റെ കാര്യത്തിലാണ് ഇത് പ്രസക്തമാകുന്നത്. എന്നാല്‍ നൂറ് കണക്കിന് പെണ്‍കുട്ടികളുമായി മുന്‍പ് ഡേറ്റിംഗ് നടത്തിയിട്ടും ഒരാളെ കണ്ടെത്താനായില്ല എന്ന് പറയുമ്പോൾ തന്നെ പ്രശ്നം ആർക്കാണെന്ന് മനസ്സിലാക്കാവുന്നതെ ഉള്ളു.
ജോലിക്ക് പ്രഥമ പരിഗണന നല്കുന്നവരും സ്വീകാര്യരല്ല. ഒരുമിച്ച് ചെലവഴിക്കാന്‍ ഇവര്‍ക്ക് സമയമുണ്ടാവുകയില്ല. സദാ ജോലിക്കായിരിക്കും പ്രധാന്യം. ജോലിയെ ഗൗരവമായി കാണേണ്ട എന്നല്ല , എത്ര തിരക്കുണ്ടെങ്കിലും കുടുംബത്തോടൊപ്പം ചിലവഴിക്കാൻ സമയമില്ലാത്ത പുരുഷന്മാരെ സ്ത്രീകൾക്ക് ഇഷ്ട്ടമല്ല.

No comments:
Post a Comment