കല്യാണം കഴിഞ്ഞാല്‍ ഭാര്യയും ഭര്‍ത്താവും ചിലപ്പോള്‍ തീരുമാനിക്കും. രണ്ടു വര്‍ഷത്തേക്ക് കുട്ടികള്‍ എന്ന ചിന്ത വേണ്ട. പിന്നെ ഗര്‍ഭ നിരോധന മാര്‍ഗങ്ങളുടെ പിന്നാലെ പാച്ചിലാണ്.
പില്‍സുകള്‍ കഴിക്കുന്നു. ആണുങ്ങളാകട്ടെ പല കമ്പനികളുടെ ഉറകള്‍ വാങ്ങിക്കൂട്ടുന്നു. മിക്കപ്പോഴും ആണുങ്ങള്‍ക്ക് കുറച്ചുകഴിയുമ്പോള്‍ ഉറ ഉപയോഗം മടുക്കും.
ചിലരുടെ വീരവാദമിതാണ് സ്ഖലനം നടക്കുന്നതിനു മുമ്പ് വിത്‌ഡ്രോവല്‍ ചെയ്തോളാമെന്നും എന്നാല്‍ സ്ഖലനം ആണുങ്ങള്‍ക്ക് എത്രമാത്രം നിയന്ത്രിക്കാനാകും എന്നതിനെപ്പറ്റി പഠനങ്ങള്‍ തുടരുകയാണ്.

No comments:
Post a Comment