നിങ്ങള്‍ ഭക്ഷണത്തില്‍ ഓറഞ്ച് ഉള്‍പ്പെടുത്താന്‍ എന്തിനാണ് മടിക്കുന്നത്. ഓറഞ്ച് ഇനിയെങ്കിലും കഴിക്കാതിരിക്കരുത്. നല്ല ആരോഗ്യത്തിനും ചര്‍മ്മസംരക്ഷണത്തിനും നിറത്തിനും മുടിയുടെ വളര്‍ച്ചയ്ക്കും ഓറഞ്ച് വളരെയധികം പ്രയോജനകരമാണ്. നിങ്ങളെങ്ങനെ ഇരിക്കുന്നു എന്നുള്ളത് നിങ്ങള്‍ എന്തുകഴിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് എന്ന് കേട്ടിട്ടില്ലേ...
ഓറഞ്ചില്‍ വലിയതോതില്‍ പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ശരീരത്തിന് ആവശ്യമായ എല്ലാ ഓറഞ്ചില്‍ നിന്നും ലഭിക്കും. ഓറഞ്ചില്‍ അടങ്ങിയിരിക്കുന്ന സിട്രിക് ആസിഡ് ചര്‍മത്തെ കാത്തുസൂക്ഷിക്കുമെന്ന് നിങ്ങള്‍ക്കറിയ്യാമല്ലോ.. ഇനിയും ഓറഞ്ചിനെക്കുറിച്ച് പല കാര്യങ്ങളും അറിയാനുണ്ട്.
No comments:
Post a Comment