ഒരാളെ യഥാര്‍ത്ഥ മനുഷ്യന്‍ എന്ന് വിളിക്കണമെങ്കിൽ ജീവിതകാലം മുഴുവന്‍ പിന്തുടരുന്ന ചില സവിശേഷ സ്വഭാവ ഗുണങ്ങള്‍ ഉണ്ടായിരിക്കണം .
ആന്തരികമായി ഉണ്ടാകേണ്ട സവിശേഷതകളാണിത്. ആരാണ് യഥാര്‍ത്ഥ മനുഷ്യനെന്ന് കണ്ടെത്താന്‍ നോക്കേണ്ട ചില ഗുണങ്ങളിതാ..

പരദൂഷണം പറയില്ല
തനിക്കറിയാത്ത കാര്യങ്ങളെ കുറിച്ച് പറയുകയോ കാണാത്ത ആളുകളെ കുറിച്ച പറയുകയോ ചെയ്യില്ല. ആവശ്യത്തിന് മാത്രമെ സംസാരിക്കു. വാക്കാണ് ഉറപ്പ് ഒരു യഥാര്‍ത്ഥ മനുഷന്റെ സ്വന്തം വാക്കുകള്‍ വളരെ പ്രധാനപ്പെട്ടതാണ്. വാഗ്‌ദാനങ്ങള്‍ പാലിക്കും. അതിന് കഴിയില്ല എങ്കില്‍ വാക്ക് തരില്ല. പ്രവര്‍ത്തി പോലെ തന്നെ ശക്തമാണ് വാക്ക് എന്ന് അറിയാവുന്നതുണ്ട് ഒരിക്കലും വാക്ക് പാലിക്കാതരിക്കില്ല. സ്വന്തം വിധി സ്വയം തീരുമാനിക്കും ഭാഗ്യത്തില്‍ വിശ്വസിക്കാത്ത ഇവര്‍ നല്ല സമയം വരുന്നതും കാത്തിരിക്കില്ല. ലക്ഷ്യം നേടാന്‍ സ്വന്തം പ്രവര്‍ത്തികള്‍ വിലയിരുത്തും . വിജയം സ്വയം കണ്ടെത്താന്‍ ശ്രമിക്കുന്നവരാണിവര്‍.
നെഞ്ചിലെ രോമം നീക്കം ചെയ്യാന്‍ ഇവര്‍ ആഗ്രഹിക്കില്ല. ഇവര്‍ സ്‌ത്രീകളാല്‍ ആരോഗ്യപരിപാലനം ആഗ്രഹിക്കും.
മനശക്തി ഉണ്ടായിരിക്കും
യഥാര്‍ത്ഥ മനുഷ്യന്‍ സാഹചര്യങ്ങള്‍ എത്ര വിഷമകരമാണെങ്കിലും പരാതി പറയാതെ പിടിച്ചു നില്‍ക്കാനുള്ള മനോബലം കാണിക്കും. ചെറിയ അസുഖങ്ങള്‍ വരുമ്പോഴേക്കും ഡോക്ടറുടെ നിര്‍ദ്ദേശം തേടില്ല. വാക്കുകളിലും പ്രവര്‍ത്തികളിലും ഉത്തരവാദിത്ത്വമുള്ളവരായിരിക്കും ഇവര്‍. ലോകം കീഴടക്കാന്‍ തയ്യാറാണന്ന രീതിയില്‍ സ്വയം ഒരുങ്ങിയിരിക്കുന്നവരാണിവര്‍.
ലക്ഷ്യം
പ്രാധാന്യമുള്ളതും ഇല്ലാത്തതുമായ കാര്യങ്ങള്‍ വേര്‍തിരിച്ചറിയാനുള്ള വിവേകം ഇവര്‍ക്കുണ്ടായിരക്കും. ഒരു ഉപയോഗവും ലാഭവും ഇല്ലാത്ത കാര്യങ്ങള്‍ ഇവര്‍ ചെയ്യില്ല. നിരവധി വിനോദങ്ങള്‍ ഇവര്‍ക്കുണ്ടാകും. ഉറച്ച മനസ്സോടെയും ശരീരത്തോടെയും ലക്ഷ്യം നേടാന്‍ സഹായിക്കുന്ന ശീലങ്ങളായിരിക്കും ഇവര്‍ക്കുണ്ടായിരിക്കുക. ശക്തി,കുടുംബം,പണം എന്നിവയിലായിരിക്കും ഇവര്‍ ശ്രദ്ധകേന്ദ്രീകരിക്കുക,ലൈംഗികതയിലേക്ക് ശ്രദ്ധ തിരിക്കില്ല.
കുടുംബം
ഒരു യഥാര്‍ത്ഥ മനുഷ്യന്‍ കുടുംബത്തിന്റെ നെടുംതൂണായിരിക്കും. പൂര്‍വികരില്‍ നിന്നും ലഭിച്ച പാരമ്പര്യവും ചുമതലകളും പിന്തുര്‍ന്ന് പ കുടംബത്തെ ശക്തിമത്താക്കും ഇവര്‍. അച്ചടക്കത്തിനായി ശ്രമിക്കുമെങ്കിലും കുട്ടികളെ വളരെ നന്നായി ഇവര്‍ സംരക്ഷിക്കും. കുടംബ സംബന്ധമായാലും സ്ഥാപനസംബന്ധമായാലും ചെയ്യുന്ന ജോലിയില്‍ ഉത്തരവാദിത്ത്വം ഉണ്ടായിരിക്കും. മാതൃക ആകും ഒരു യഥാര്‍ത്ഥ മനുഷ്യന്‍ സ്വയം എന്നപോലെ മറ്റുള്ളവരോടും ബഹുമാനമുള്ളവരായിരിക്കും. സ്വന്തം ചിട്ടകളാല്‍ പരിധി നിശ്ചയിക്കുന്ന ഇവര്‍ സമയം വേണ്ട രീതിയില്‍ ഉപയോഗപ്പെടുത്തി മികച്ച ഫലം കണ്ടെത്തും. മറ്റുള്ളവരെ പ്രചോദിപ്പിക്കുന്നതായിരിക്കും ഇവരുടെ പ്രവര്‍ത്തനം. വെല്ലുവിളികള്‍ ഏറ്റടുക്കുയും അവര്‍ ഏത് രീതിയിലും പൂര്‍ത്തീകരിക്കുകയും ചെയ്യും.

No comments:
Post a Comment