അവധിക്കാലം കുട്ടികൾ കമ്പ്യൂട്ടറുകൾ കൂടുതലായി കൈകാര്യം ചെയ്യുന്ന സമയമാണ്. ഗെയിമിനും സിനിമകൾ കാണാനും പാട്ടു കേൾക്കാനുമൊക്കെ അവർ സദാസമയവും അതിൽ തന്നെയായിരിക്കും. ഇന്റർനെറ്റ് കണക്ഷൻ ഉള്ള ഒരു കമ്പ്യൂട്ടറാണ് കുട്ടി ഉപയോഗിക്കുന്നതെങ്കിൽ പലതരം അപകടങ്ങൾ സംഭവിക്കാറുണ്ട്. ഒരു ചെറിയ ശ്രദ്ധ കൊണ്ട് ഇന്റർനെറ്റിലെ അപകടങ്ങളിൽ നിന്ന് നമ്മുടെ കുട്ടിയെ നമുക്ക് രക്ഷിക്കാൻ സാധിക്കും.
എന്താണ് അപകടസാദ്ധ്യതകള്‍?
അനുചിതമായ ചിത്രങ്ങള്‍ അല്ലെങ്കില്‍ ഉള്ളടക്കം കാണുക ചാറ്റ് റൂമുകളിലോ ഇമെയിലുകളിലോ വഴി ലൈംഗിക ചൂഷകരുടെ വലയില്‍ അകപ്പെടുക ഓണ്‍ലൈന്‍ ബുള്ളിയിംഗും പീഢനവും സോഫ്റ്റ്വെയര്‍, സംഗീതം അല്ലെങ്കില്‍ വീഡിയോ പൈറസി വ്യക്തിപരമായ വിവരങ്ങള്‍ വെളിപ്പെടുത്തല്‍ സ്പൈവെയര്‍ കൂടാതെ വൈറസ്സുകള്‍ അമിതമായ വാണിജ്യവല്‍ക്കരണം: പരസ്യങ്ങളും കൂടാതെ ഉല്‍പന്നാധിഷ്ഠിത വെബ്സൈറ്റുകളും പകര്‍പ്പവകാശത്താല്‍ സംരക്ഷിതമായ സംഗീത ഫയലുകള്‍ പോലുള്ളവ അനധികൃതമായി ഡൌണ്‍ലോഡ് ചെയ്യുക.
നിങ്ങളുടെ കുട്ടികൾ ഇത്തരം അപകടങ്ങളിൽ പെടാതിരിക്കാൻ ശ്രദ്ധിക്കേണ്ടത്..
ആരെങ്കിലും നിങ്ങളുടെ കുട്ടിയുടെ പിറകെ ദുരുദ്ദേശ്യത്തോടെ കൂടിയിട്ടുണ്ടെങ്കില്‍ പ്രാദേശിക പോലീസിനെ വിവരമറിയിക്കുക കുട്ടികളുടെ ഇന്റർനെറ്റ് ഉപയോഗത്തിന് സമയപരിധി നിർണയിക്കുക അനുചിതമായ ഉള്ളടക്കത്തിലേയ്ക്ക് യാദൃച്ഛികമായി കടന്നുചെല്ലാതിരിക്കാന്‍ ഇന്‍റര്‍നെറ്റ് ഉള്ളടക്ക ഫില്‍റ്ററിംഗ് കൂടാതെ സ്പാം ഫില്‍റ്ററുകള്‍ എന്നിവ ഉപയോഗിക്കുക കുട്ടികള്‍ക്ക് എന്ത് ചെയ്യാന്‍ സാധിക്കും എന്നതിനെ നിയന്ത്രിക്കുന്ന തരത്തില്‍ പങ്കിടുന്ന കമ്പ്യൂട്ടറുകള്‍ ക്രമീകരിക്കുക വെബ്സൈറ്റുകള്‍, മത്സരങ്ങള്‍ മുതലായവയ്ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ ഒരു കുടുംബ ഇമെയില്‍ അക്കൌണ്ട് സൃഷ്ടിക്കുക. പീര്‍-ടു-പീര്‍ ഫയല്‍ പങ്കിടലിനെഎല്ലാ വെബ്ക്കുറിച്ച് ശ്രദ്ധിക്കുക
കുട്ടികളുടെ ഇന്‍റര്‍നെറ്റ് ഉപയോഗം പരമാവധി നിരീക്ഷിക്കുക
എല്ലാ വെബ് ബ്രൌസറുകളും വെബ് പേജുകളുടെ താല്‍ക്കാലികമായ പകര്‍പ്പുകള്‍ സൂക്ഷിക്കും. അടുത്ത് സന്ദര്‍ശിച്ച സൈറ്റുകള്‍ കാണാന്‍ ഹിസ്റ്ററി ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ അല്ലെങ്കില്‍ Ctrl + H കീ അമര്‍ത്തുകയോ ചെയ്യുക.
താല്‍ക്കാലിക ഫയലുകള്‍ കാണാന്‍ Internet Explorer-->Select Internet Options,-->on the General tab under Temporary Internet Files-->click the Settings button and-->click View Files
അപകടസാദ്ധ്യതകള്‍ സ്വയംമനസ്സിലാക്കുകയും ഇന്‍റര്‍നെറ്റ് ഉപയോഗിക്കാന്‍ കുട്ടികളെ അനുവദിക്കുന്നതിനു മുമ്പ് പദ്ധതി തയ്യാറാക്കുകയും ചെയ്യുക ഓണ്‍ലൈനായി അവര്‍ എന്ത് ചെയ്തുകൂടാ എന്നതിനെപ്പറ്റി വിശദമായി ചർച്ച ചെയ്ത് ബോധ്യപ്പെടുത്തുക. അവരുടെ ഇന്‍റര്‍നെറ്റ് ഉപയോഗം നിങ്ങള്‍ എങ്ങനെയാണ് നിരീക്ഷിക്കാന്‍ പോകുന്നതെന്ന് ആലോചിക്കുക. നിങ്ങള്‍ നിശ്ചയിക്കുന്ന അതിര്‍ത്തികളും നിങ്ങള്‍ കുട്ടികളുമായി നടത്തുന്ന ചര്‍ച്ചകളും നിങ്ങളുടെ പ്രായം, സാങ്കേതിക പരിജ്ഞാനം അതുപോലെ രക്ഷിതാക്കള്‍ എന്ന നിലയില്‍ ഉള്ള ബോദ്ധ്യങ്ങള്‍ എന്നിവയെ അടിസ്ഥാനമാക്കിയായിരിക്കും വിജയിക്കുക. ഈ ഘടകങ്ങള്‍ അവര്‍ വളരുന്നതിനനുസരിച്ച് സ്ഥിരമായി പുനരവലോകനം ചെയ്യേണ്ടതുണ്ട്.
ഓണ്‍ലൈനായുള്ള കുട്ടികളുടെ പെരുമാറ്റം നിരീക്ഷിക്കല്‍
വീട്ടിലെ തുറന്ന ഒരിടത്ത് കമ്പ്യൂട്ടര്‍ സ്ഥാപിക്കുക. കുട്ടി കമ്പ്യൂട്ടര്‍ ഉപയോഗിക്കാനുള്ള പ്രായത്തില്‍ എത്തിയിട്ടില്ലെങ്കില്‍ ഓണ്‍ലൈനായിരിക്കുന്ന സമയം എപ്പൊഴും അവര്‍ക്കൊപ്പം ഇരിക്കുക. കുട്ടികളോട് അവരുടെ എല്ലാ യൂസർ നെയിമുകളും പാസ്വേഡുകളും പങ്കിടാന്‍ ആവശ്യപ്പെടുക. അനുചിതമായ ഉള്ളടക്കം നിയന്ത്രിക്കാന്‍ ബ്രൌസര്‍ ക്രമീകരണങ്ങള്‍ ചിട്ടപ്പെടുത്തുക. ഓണ്‍ലൈനായി അവര്‍ എന്തു ചെയ്യുന്നു എന്ന് ട്രാക്ക് ചെയ്യാന്‍ ഇന്‍റര്‍നെറ്റ് മോണിറ്ററിംഗ് സോഫ്റ്റ്വെയര്‍ ഇ
No comments:
Post a Comment