സെക്സിലെ പരീക്ഷണങ്ങളില്‍ പുരുഷനു താല്‍പര്യം കൂടുന്നതായാണ് സര്‍വേഫലം. ഭര്‍ത്താവിന്റെ ഭാഗത്തുനിന്നും ലൈംഗികതയില്‍ നടത്തുന്ന പരീക്ഷണാത്മകമായ നീക്കങ്ങള്‍ ബുദ്ധുമുട്ടുണ്ടാക്കുന്നതായി അതിനു വിധേയരാകുന്ന ഭാര്യമാരില്‍ 40 ശതമാനത്തോളം പേരും പരാതിപ്പെടുന്നു. ഇന്റര്‍നെറ്റിലും ബ്ളൂഫിലിമുകളിലും കാണുന്ന ഇഷ്ടമല്ലാത്ത കാര്യങ്ങള്‍ അനുകരിക്കാന്‍ പ്രേരിപ്പിക്കുന്നു എന്നതാണ് അവരില്‍ 75 ശതമാനത്തിന്റെയും പരാതി. എന്നാല്‍ ഓറല്‍ സെക്സ്, പുതിയ പൊസിഷനുകള്‍, കിടപ്പറയിലെ വസ്ത്രധാരണത്തിലെ പുതുമകള്‍, സെക്സ് മസാജുകള്‍, ബാത്റൂംസെക്സ് എന്നിവയില്‍ സ്ത്രീകള്‍ക്കും താല്‍പര്യമുണ്ട്. ശരീരവടിവു പ്രകടമാക്കുന്ന വസ്ത്രധാരണത്തിലെ പരീക്ഷണങ്ങളില്‍ സ്ത്രീക്കു താല്‍പര്യമുണ്ട്. പ്രത്യേകിച്ചും മുപ്പതു കഴിഞ്ഞ സ്ത്രീകളാണ് ഇക്കാര്യങ്ങളില്‍ പങ്കാളിയോടു കൂടുതല്‍ സഹകരിക്കുന്നത്. സെക്സ് ഫാന്‍റസിക്കു മുന്‍തൂക്കം നല്‍കുന്ന റോള്‍പ്ളേ സങ്കല്‍പം പോലും മലയാളിയുടെ ദാമ്പത്യത്തിലേക്കു കുടിയേറിയിട്ടുണ്ട്.
സെകസിലെ പരീക്ഷണങ്ങളില്‍ ഭാര്യയുടെ താല്‍പര്യം മനസിലാക്കാതെ പുരുഷന്‍ നീക്കം നടത്തുന്നതാണ് പലപ്പോഴും വിപരീതഫലമുണ്ടാക്കുന്നതെന്നാണ് സെക്സോളജിസ്റ്റുകള്‍ പറയുന്നത്. പങ്കാളികള്‍ക്ക് ശരിയായ ലൈംഗികവിദ്യാഭ്യാസത്തിന്റെ അഭാവത്തിലേക്കാണ് ഇവ വിരല്‍ചൂണ്ടുന്നതെന്നും അവര്‍ പറയുന്നു.

No comments:
Post a Comment