മൂക്കിനെ ബാധിക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍
- മൂക്കുമായി ബന്ധപ്പെട്ട് നിരവധി ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാകാറുണ്ട്. ഇത് പലപ്പോഴും ശരീരത്തെ മുഴുവന്‍ ബാധിക്കുന്നതുമാണ്. ഏതു പ്രായക്കാരിലും ഉണ്ടാകാവുന്ന മൂക്കുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്‌നങ്ങളും അവയ്‌ക്കുള്ള മറുപടിയും. മൂക്ക് ചെറിയൊരു അവയവമല്ല. പ്രാണവായുവിനെ ശരീരത്തിലെത്തിക്കുന്നതു മുതല്‍ സൗന്ദര്യത്തെ ജ്വലിപ്പിക്കാന്‍ വരെ മൂക്കിനാവുന്നു. എന്നാല്‍ മൂക്കുമായി ബന്ധപ്പെട്ട് നിരവധി ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാകാറുണ്ട്. ഇത് പലപ്പോഴും ശരീരത്തെ മുഴുവന്‍ ബാധിക്കുന്നതുമാണ്. ഏതു പ്രായക്കാരിലും ഉണ്ടാകാവുന്ന മൂക്കുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്‌നങ്ങളും അവയ്‌ക്കുള്ള മറുപടിയും. മൂക്കിന്‍റെ തകരാറുകൊണ്ട് വിട്ടു മാറാത്ത ജലദോഷമുണ്ടാകാറുണ്ട്. അലര്‍ജിയുണ്ടായാലും ജലദോഷം വിട്ടുമാറാതെ നില്‍ക്കും. ചെറുപ്പത്തിലേ സൈനു സൈറ്റിസ് വരുന്നത്, മൂക്കില്‍ ദശ വളര്‍ന്നു നില്‍ക്കുന്നത്, സ്‌ഥിരമായി ടെന്‍ഷനുണ്ടാകുന്നത്, ഉത്‌കണ്‌ഠ, നിരന്തരമായി കരയുന്നത് ഇവയെല്ലാം വിട്ടുമാറാത്ത ജലദോഷത്തിനുള്ള കാരണങ്ങളാണ്. എന്തുകാരണം കൊണ്ടാണ് ജലദോഷമുണ്ടാകുന്നതെന്ന് കണ്ടെത്തിയിട്ടുവേണം ചികിത്സ ആരംഭിക്കാന്‍. അതിനായി ഒരു
No comments:
Post a Comment