നടുവിന് ഏല്‍ക്കുന്ന ആഘാതങ്ങള്‍ ശരീരത്തിന്‍റെ സന്തുലിതാവസ്‌ഥയെ തന്നെ ബാധിക്കും. വിദഗ്‌ദ്ധ ആശുപത്രികളില്‍ നിന്നു പോലും പുറംതള്ളപ്പെടുന്ന ഈ രോഗികള്‍ക്ക് ആയുര്‍വ്വേദചികിത്സ ഫലപ്രദമാകുന്നു. കലശലായ നടുവുവേദനയും ഇടതുകാലിനു
മുഴുവന്‍ അസഹ്യമായ പെരുപ്പുമായാണ് മുപ്പത്തിമൂന്നുവയസുകാരനായ ആ രോഗിയെ രണ്ടായിരത്തിപ്പതിനൊന്ന് സെപ്‌തംബര്‍ പന്ത്രണ്ടിന് ശ്രീകാര്യം വി.എസ്.എം. ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സയ്‌ക്കായി പ്രവേശിപ്പിച്ചത്. അദ്ദേഹം എയര്‍ഫോഴ്‌സില്‍ ഫ്‌ളൈറ്റ് എഞ്ചിനീയറാണ്. രണ്ടായിരത്തിയെട്ടില്‍ അദ്ദേഹം ഡ്യൂട്ടിയിലായിരുന്ന വിമാനം രണ്ടായിരംഅടി മുകളില്‍വച്ച് തകര്‍ന്നുവീണു. ഇതിനെത്തുടര്‍ന്ന് അദ്ദേഹത്തിന്‍റെ പിടലിഭാഗത്തെ നട്ടെല്ലിന്‍റെ ആറും ഏഴും കശേരുകള്‍ക്കിടയിലെ ഡിസ്‌കിന് സ്‌ഥാനച്യുതി സംഭവിച്ച് ആ ഭാഗത്തെ സുഷുമ്‌നാകാണ്ഡത്തിന് (സ്‌പൈനല്‍കോഡ്) ഞെരുക്കമുണ്ടായി. മുതുകുഭാഗത്തെ നട്ടെല്ലിന്‍റെ അഞ്ചാമത്തെ കശേരുക്കള്‍ക്ക് പൊട്ടലുണ്ടായി. നടുവുഭാഗത്തെ മൂന്നാമത്തെയും നാലാമത്തെയും അഞ്ചാമത്തെയും കശേരുക്കള്‍ക്കിടയിലെ ഡിസ്‌കിനും ച്യുതി സംഭവിച്ച സുഷുമ്‌നാകാണ്ഡത്തില്‍ നിന്നു കാലിലേക്കു

No comments:
Post a Comment